മല്ലപ്പള്ളി നിർമ്മലപുരം കൊട്ടാരത്തിൽ സണ്ണി മാത്യുവിന്റെ വീടിന്റെ ഒരു ഭാഗം കഴിഞ്ഞ ദിവസത്തെ മഴയിൽ ഇടിഞ്ഞ് തകർന്നു വീണ നിലയിൽ
മല്ലപ്പള്ളി: നിർമ്മലപുരം കൊട്ടാരത്തിൽ സണ്ണി മാത്യുവിന്റെ വീടിന്റെ ഒരു ഭാഗം കഴിഞ്ഞ ദിവസത്തെ മഴയിൽ ഇടിഞ്ഞ് തകർന്നു. ഈ സമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പഞ്ചായത്ത്, വില്ലേജ് അധികൃതർക്ക് പരാതി നൽകി.