30-sob-po-koshy
പി. ഒ. കോശി

വളഞ്ഞവട്ടം: പള്ളിക്കപ്പറമ്പിൽ പരേതനായ ഉമ്മൻ മകൻ പി. ഒ. കോശി(ജോണിക്കുട്ടി - 63) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1ന് നിരണം സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. ഭാര്യ സൂസമ്മ ആറന്മുള പാട്ടശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: സിനു, സിജു. മരുമകൻ: സ്റ്റിജു ആലുംമൂട്ടിൽ.