ചിറ്റാർ : കൃഷിഭവനിലെ ഞാറ്റുവേലചന്തയും ഓണത്തിന് ഒരു മുറം പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനവും ഇന്ന് നടക്കും.

രാവിലെ 11.30ന് കൃഷിഭവൻ അങ്കണത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സജികുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും. വാർഡംഗങ്ങളും കർഷകരും ചടങ്ങിൽ പങ്കെടുക്കുമെന്ന് കൃഷി ഓഫീസർ അരുണിമ എം.എൻ അറിയിച്ചു.