അരീക്കര : അജയ് നിവാസിൽ, ജയന്റെ ഭാര്യ മിനിജയൻ (42)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: അജയ്‌ദേവ് (വിദ്യാർത്ഥി).