01-cpi-uparodam
വാട്ടർ അതോറിറ്റി ഓഫീസ് അസി എഞ്ചിനിയെറെ സിപിഐ നേതാക്കൾ ഉപരോധിച്ചപ്പോൾ

പത്തനംതിട്ട: നഗരത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാട്ടർ അതോറിറ്റി ഓഫീസ് അസി എൻജിനിയറെ സി.പി.ഐ നേതാക്കൾ ഉപരോധിച്ചു. സി.പി. ഐ മണ്ഡലം സെക്രട്ടറി അബ്ദുൽ ഷുക്കൂർ, ലോക്കൽ സെക്രട്ടറി ഹരിദാസ്, മുനിസിപ്പൽ കൗൺസിലർ സമേഷ് ബാബു , സാബു കണ്ണങ്കര , സി.സി ഗോപാലകൃഷ്ണൻ, അഡ്വ.റഫീക്ക്, അജീമീർ ഖാൻ എന്നിവർ ഉപരോധനത്തിൽ പങ്കെടുത്തു.