തിരുവല്ല : കിഴക്കൻമുത്തൂർ പാട്ടത്തിൽ പരേതനായ കുമാരപിള്ളയുടെ ഭാര്യ ചന്ദ്രമതിയമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: ശിവദാസൻ പിള്ള (കുവൈറ്റ്) സുഭദ്രാമ്മ, സാവിത്രിയമ്മ. മരുമക്കൾ: കെ.കെ. കരുണാകരൻ പിള്ള (കുളത്തൂർ, കൊട്ടാപള്ളിൽ), ലാലി ശിവദാസ് (വിഷ്ണുഭവൻ പെരുന്ന).