തടിയൂർ : പനയ്ക്കൽത്തടം മലമ്പുറത്ത് വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : അമ്മിണി, തങ്കച്ചൻ, കൊച്ചുകുഞ്ഞ്, സരസ, ബാബു, കമലാസനൻ, പരേതയായ പൊന്നമ്മ. മരുമക്കൾ : അച്ചൻകുഞ്ഞ്, ശാരദ, ഓമന, ബാലൻ, ബിന്ദു, അനുരാധ, പരേതനായ കുഞ്ഞുമോൻ.