ഇടപ്പാവൂർ : പൂക്കാമണ്ണിൽ കുട്ടൻപിള്ളയുടെ ഭാര്യ സുമതികുട്ടിയമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് 2ന്. മക്കൾ : പി.കെ ജയശ്രി, പി.കെ ജയകൃഷ്ണൻ. മരുമക്കൾ : എ.ജി സന്തോഷ്, ആശ നായർ.