പുല്ലാട് : ചിറയിൽ കുറ്റിപ്പള്ളത്ത് പരേതനായ സാമുവലിന്റെ ഭാര്യ പൊടിയമ്മ (65) നിര്യാതയായി. സംസ്കാരം നടത്തി. മകൻ : ജോയി സാമുവൽ മരുമകൾ : മെറീന ജോയി.