തുരുത്തിക്കാട് : മേണാട്ട് മേപ്രത്ത് പരേതനായ രാഘവനാചാരിയുടെ ഭാര്യ സരോജിനിയമ്മ (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഹരികുമാർ, ഗീത, ഉണ്ണികൃഷ്ണൻ, പരേതനായ രാജഗോപാൽ. മരുമക്കൾ : ഷീല, ബിന്ദു, അനിൽ. സഞ്ചയനം ഇന്ന്.