തെങ്ങമം ; പള്ളിക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ ചാത്താകുളം, മണപ്ലേത്ത് , കുന്നിരാടം , കാഞ്ഞിരംകടവ് 1, കാഞ്ഞിരംകടവ് 2 . എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.