01-sob-c-m-varghese
സി.എം.വർഗീസ്

പന്തളം: തട്ട മല്ലിക ശങ്കരത്തിൽ സി.എം.വർഗീസ് (ബേബി-62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ഭവന ശുശ്രൂഷയ്ക്ക് ശേഷം തട്ടയിൽ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ : പൂഴിക്കാട് വിത്തൂർ എൽസി വർഗീസ്. മക്കൾ : തോമസ് വർഗീസ്, എസ്.വർഗീസ്. മരുമകൾ : സോഫി തോമസ്.