01-sob-velumbi
വെളുമ്പി

നെടുവരംകോട്: പാറയിൽ വീട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ വെളുമ്പി (87) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: രാജമ്മ, ശശി, വിജയമ്മ, രാധാമണി, സന്തോഷ്. മരുമക്കൾ: പരേതനായ ഭാസ്‌കരൻ, ചന്ദ്രമതി, രാജു, ശിവരാജൻ, മല്ലിക. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.