ചെങ്ങന്നൂർ: അപകടത്തിൽ മരിച്ച ളാഹശ്ശേരി, വലിയപറമ്പിൽ കിഴക്കേതിൽ രാജേന്ദ്രൻ. സി.ആർ (56) ന്റെ സംസ്‌കാരം ഇന്ന് (01/07/2021) ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ : ഉഷാ രാജേന്ദ്രൻ. മക്കൾ: അശ്വതി, ജ്യോതി, അമരേഷ്. മരുമക്കൾ: ഷമോദ്, ശ്രീരാജ്, അശ്വനി.