അത്തിക്കയം : കുടമുരുട്ടി വടക്കോതിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ കമലാക്ഷി (79) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് കുടമുരുട്ടിയിലെ വീട്ടുവളപ്പിൽ. മകൾ : സുജാത. മരുമകൻ ; രാജൻകുട്ടി കാലായിൽ.