ഇലവുംതിട്ട : സി.പി.എം നെടിയകാല ബ്രാഞ്ച് കമ്മിറ്റി അംഗവും ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ഇലവുംതിട്ട വെട്ടിയിൽ മേലുത്തേതിൽ വി.വി.രോഹിണിക്കുട്ടി (67) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ. മക്കൾ: കിഷോർ കുമാർ, അഖില. മരുമക്കൾ : അനൂപ, സ്മിതു.