ചെങ്ങന്നൂർ: ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കല്ലിശ്ശേരി സുപ്രീം സ്റ്റീൽ, അമ്പേരത്ത് ജംഗ്ഷൻ, ഉമയാറ്റുകര, പ്രയാർ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും.