01-sob-rajappan
രാജപ്പൻ

കാരക്കാട് : കുടക്കാമരം ഉമ്പിക്കൽ (രാജ് ഭവനിൽ ) രാജപ്പൻ (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ :സുമതി, മക്കൾ :രാജേഷ് , രാജീവ്. മരുമക്കൾ :ലത രാജേഷ്, രശ്മി.