01-sob-lakshmikuttiamma
ലക്ഷ്മികുട്ടിയമ്മ

കോട്ടാങ്ങൽ: കുന്നനോലിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ലക്ഷ്മികുട്ടിയമ്മ (97) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സരസമ്മ, രാജമ്മ, രത്‌നമ്മ. മരുമക്കൾ: പരേതരായ ഗോപാലകൃഷ്ണൻ, വിജയൻപിളള, ഗോപാലകൃഷ്ണൻ.