01-sob-ambili
അമ്പിളി കെ. ആർ.

അടൂർ: പന്നിവിഴ കൃഷ്ണവിലാസത്തിൽ ജയകുമാറിന്റെ ഭാര്യ അമ്പിളി കെ. ആർ. (കൊമേഴ്‌സ്യൽ സെയിൽടാക്‌സ്, അടൂർ-50) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അജയ് (വെറ്ററിനറി വിദ്യാർത്ഥി), ജയലക്ഷ്മി (എട്ടാം ക്ലാസ് വിദ്യാർത്ഥിനി).