അയിരൂർ: കാത്തീറ്റുകരയിൽ തറയിലേത്ത് കോട്ടയിൽ എം. എം. ഫിലിപ്പോസ് (കുഞ്ഞൂഞ്ഞ് -93) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് കാഞ്ഞീറ്റുകര ജൂബിലി മെമ്മോറിയൽ മർത്തോമ പള്ളിയിൽ. ഭാര്യ പരേതയായ സാറാമ്മ ചെങ്ങന്നൂർ പേരിശ്ശേരി കുഴിത്തറയിൽ കുടുബാഗമാണ്. മക്കൾ : അമ്മിണി, സണ്ണി, മോളി.മരുമക്കൾ : പരേതനായ തോമസ്, മോളി മോഴുമണ്ണിൽ മടന്തമണ്ണ്, ഡോ: മിലിന്ത് മുംബൈ.