saraswathy-70

ഇരവിപുരം: വാളത്തുംഗൽ വാഴയിൽ വീട്ടിൽ രമേശന്റെ ഭാര്യ സരസ്വതി (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്.