ചവറ: ചെറുശ്ശേരിഭാഗം കരുണ നിവാസിൽ ശിവപ്രസാദിന്റെയും സരസ്വതിയുടെയും മകൻ പ്രശാന്ത് (33) നിര്യാതനായി. ഭാര്യ: രമ്യ. മക്കൾ: പ്രകൃത്, പ്രത്യുഷ്. സഹോദരൻ: പ്രവീൺ. സഞ്ചയനം 7ന് രാവിലെ 7ന്.