chellappan-75

കുന്നിക്കോട്: വിളക്കുടി കാവുവിള വീട്ടിൽ ചെല്ലപ്പൻ (75) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുരേഷ് (സുരേഷ് സ്റ്റുഡിയോ, വിളക്കുടി), സുധ. മരുമക്കൾ: ശ്യാമ, ഷാജി (സർക്കാർ ആശുപത്രി, പുനലൂർ). സഞ്ചയനം 5ന് രാവിലെ 8ന്.