കിഴക്കേ കല്ലട: കൊച്ചുപ്ലാംമൂട്ടിൽ കുഴിംതുണ്ടിൽ സി. രാജു (63) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: വിദ്യാരാജ്, അഭിരാജ്. മരുമകൾ: ടി. അനു.