ആയൂർ: ചടയമംഗലം ഷൈമാമൻസിലിൽ പരേതനായ അമീൻ പിള്ള റാവുത്തരുടെ ഭാര്യ ഉമൈബാൻബീവി (73) നിര്യാതയായി. മക്കൾ: സൈനാബീവി, ഷൈലാബീവി, പരേതയായ ഷീലാബീവി. മരുമക്കൾ: ബഷീർ കുട്ടി (പത്രം ഏജന്റ്), ജാഫർ കുട്ടി, പരേതനായ നസീർ.