പവിത്രേശ്വരം: ഇടവട്ടം ലേഖാ ഭവനത്തിൽ തങ്കപ്പൻപിള്ളയുടെ ഭാര്യ ചെമ്പകകുട്ടിഅമ്മ (74) കിഴക്കേ കല്ലട ഉപ്പൂട് മുറിയിൽ കാർത്തിക വീട്ടിൽ നിര്യാതയായി. മക്കൾ: ഉഷാകുമാരി, മിനിമോൾ, ശ്രീലേഖ. മുരമക്കൾ: സുകുനാഥൻപിള്ള, വിജയൻപിള്ള, മനുമോഹൻ.