martin-ms-70

കിഴക്കേകല്ലട: കുഴിക്കര വീണാഭവനിൽ എം.എസ്. മാർട്ടിൻ (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിക്ടോറിയ. മക്കൾ: വീണാ മാർട്ടിൻ, ഫാ. വിപിൻ മാർട്ടിൻ (പുനലൂർ രൂപത ബിഷപ്പ് ഹൗസ്).