കൊട്ടിയം: ചന്ദ്രാലയത്തിൽ പരേതനായ ഷൺമുഖം ആചാരിയുടെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.