കിഴക്കേകല്ലട: മതിലകം ഭാഗം കൊച്ചുകളീലഴികത്ത് വീട്ടിൽ ജോഷ്വായുടെ ഭാര്യ കെ. ഗോമതി (65) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അജോഷ്, ആശ. മരുമകൻ: ജീമോൻ.