valsala-70

അഞ്ചാലുംമൂട്: മുരുന്തൽ കുപ്പണ സുരേന്ദ്ര വിലാസത്തിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ വത്സല (70) നിര്യാതയായി. മക്കൾ: സുജാ റാണി, സുജിത്ത് ലാൽ. മരുമക്കൾ: ഷിബു, പ്രവീത.