തഴവ: കുലശേഖരപുരം കടത്തൂർ പോണാൽ കിഴക്കതിൽ പരേതനായ രാഘവന്റെ ഭാര്യ സരസമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന്. മക്കൾ: പരേതനായ രാധാകൃഷ്ണൻ, രാജേന്ദ്രൻ. മരുമക്കൾ: ഷൈല, ബിന്ദു.