kamaludeen-70

കൊല്ലം: കിളികൊല്ലൂർ ശിങ്കാരത്തോപ്പിൽ പരേതനായ ടി.എ. മുഹമ്മദ് കുഞ്ഞ് മൗലവിയുടെയും (ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ ആദ്യകാല സംഘാടകൻ) സൈനബാ ബീവിയുടെയും മകൻ കമാലുദ്ദീൻ (70) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: റുഖിയാ ബീവി. മക്കൾ: അനസ്, ബനാസിർ, സുമയ്യ. മരുമക്കൾ: നാസറുദ്ദീൻ, മിൻഹാസ്.