പരവൂർ: കൂനയിൽ മഞ്ചുനാഥ വിലാസത്തിൽ എസ്. വിജയൻകുട്ടി (77) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: കെ.വി. സജൻ, കെ.എസ്. രശ്മി. മരുമക്കൾ: എൽ. വിനീത. സഞ്ചയനം ശനിയാഴ്ച 8 ന്.