vendor-vijayan-pillai-

കിഴക്കേകല്ലട: കൊടുവിള കുരുവേലിൽ (അശ്വതി) രാമകൃഷ്ണപിള്ളയുടെ മകൻ വെണ്ടർ വിജയൻപിള്ള (വിജയരാഘവൻ-68) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഓമനഅമ്മ. മക്കൾ: രാഹുൽ, രാഗേഷ്‌. മരുമക്കൾ: ശാരിക, ലക്ഷ്മി കൃഷ്ണൻ.