കുളക്കട കിഴക്ക്: പ്രദീപ് ഭവനത്തിൽ (ഒറ്രപ്ലാവിളയിൽ) ശിവരാമൻപിള്ള (66) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: പ്രദീപ്, ടി. ശ്രീജ. മരുമക്കൾ: സൗമ്യ, പരേതനായ ബാഹുലേയൻപിള്ള. സഞ്ചയനം 7ന് രാവിലെ 8ന്.