കിഴക്കേ കല്ലട: തെക്കേമുറി ഷീബ വിലാസത്തിൽ (ഒലിപ്പൻചാലിൽ) ലോറൻസ് (56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തെക്കേമുറി സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഷീബ. മക്കൾ: ജിതിൻ, സോന.