പരവൂർ: കോങ്ങാൽ പുത്തൻവീട്ടിൽ ഉദയഭാനു (81) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ജയപ്രകാശ്, മധുകുമാർ, സിന്ധു, സന്തോഷ് കുമാർ. മരുമക്കൾ: ഇന്ദുലേഖ, ലതിക, ഷാബു, ലേഖ. സഞ്ചയനം 4ന് രാവിലെ 7ന്.