കിളികൊല്ലൂർ: കല്ലുംതാഴം പണയിൽ ബാലുമന്ദിരത്തിൽ തമ്പിപിള്ള (റിട്ട. ധനലക്ഷ്മി ബാങ്ക് ഉദ്യോഗസ്ഥൻ-63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: സുജാത തമ്പി. മക്കൾ: ബാലു തമ്പി, പരേതയായ പാർവതി തമ്പി. മരുമകൾ: നിത്യാ സോമൻ.