പരവൂർ: പൂതക്കുളം ചെമ്പൻകുളത്ത് സ്മിത മന്ദിരത്തിൽ ഭാസ്കരൻപിള്ള (76) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: സ്മിത, രാജീവ്. മരുമകൻ: സന്തോഷ്. സഞ്ചയനം ഞായറാഴ്ച 8ന്.