കൊല്ലം: അയത്തിൽ സലാമത്ത് നഗർ- 24 ചരുവില വീട്ടിൽ ശശിധരൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: ഇന്ദിര. മക്കൾ: ശ്യാം, ശാരി. മരുമകൻ: രാജു. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.