പന്മന: മിടാപ്പള്ളി കടവിൽ വീട്ടിൽ അബ്ദുൽ മജീദ് (73) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഷരീഫ. മക്കൾ: അക്ബർഷ, ഷാജഹാൻ (ഷാനു), ഫഹദ്, മുഹമ്മദ് റാഫി. മരുമക്കൾ: നസ്ന, അജ്മി.