കൊല്ലം: പള്ളിമുക്ക്, കോളേജ് നഗർ 192, ആശാന്റഴികത്ത് വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഉമൈഭ ബീവി (86) നിര്യാതയായി.കബറടക്കം നടത്തി.മക്കൾ: ഷംസുദീൻ, ഒസീല, കമറുദ്ദീർ, നാസറുദ്ദീൻ, ഫസിലുദ്ദീൻ, റസിയ.