തേവലക്കര: തേവലക്കര അരിനല്ലൂർ സിന്ധു ഭവനത്തിൽ സോമൻപിള്ള (64) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: സിന്ധു, സന്ധ്യ. മരുമക്കൾ: സന്ദീപ്, അഭിലാഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.