വടക്കേവിള: വെളിയിൽവീട്ടിൽ(അരിക്കരഴികം) മുഹമ്മദ്കുഞ്ഞ്(86) നിര്യാതനായി. ഭാര്യ: പരേതയായ നഹ്‌മാബീവി. മക്കൾ: ലൈല, നിസാർ(സൗദി), നവാസ്(സൗദി), സിയാദ്. മരുമക്കൾ: നിസാമുദ്ദീൻ, ജെറീന, ഷാജിത, ഷെറീന.