കൊല്ലം: കിളികൊല്ലൂർ വേണാട് നഗർ -49 പ്ലാവിലഴികത്ത് വീട്ടിൽ ഉദയൻ (65) നിര്യാതനായി. സംസ്കാരം നാളെ പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: രമണി. മക്കൾ: ഉത്തര ശ്യാം, മനു ഉദയൻ. മരുമകൻ: ശ്യാം.