ചവറ : ചെറുശേരിഭാഗം കരുണാ നിവാസിൽ ശിവ പ്രസാദിന്റെയും സരസ്വതിയുടെയും മകൻ പ്രശാന്ത് (33) കൊവിഡ് ബാധിച്ചു മരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലിയാരുന്നു. ഭാര്യ : രമ്യ. മക്കൾ : പ്രകൃത്, പ്രത്യുഷസ്. സഹോദരൻ: പ്രവീൺ. സഞ്ചയനം തിങ്കളാഴ്ച ഏഴിന്.