pankajaksi-86

കുളത്തൂപ്പുഴ: ചോഴിയക്കോട് ജി.പി സദനത്തിൽ പരേതനായ ഗംഗാധരൻപിള്ളയുടെ ഭാര്യ പങ്കജാക്ഷിഅമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രിക, ലളിത, ഓമന, കുമാരി, അനിൽകുമാർ, ഗിരിജ.