തൊടിയൂർ: മുഴങ്ങോടി കൃഷ്ണഭവനിൽ (കടക്കരകിഴക്കതിൽ) പി.ജി. കൃഷ്ണക്കുറുപ്പ് (79) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: രാധാകുറുപ്പ്. മക്കൾ: ഷീന, ബിന്ദു, ബീന. മരുമക്കൾ: അനിൽ, അരുൺ, സുഭാഷ് .