കല്ലുവാതുക്കൽ : ചിറക്കര ഇടവട്ടം പുഷ്പ വിലാസത്തിൽ ജലാധരൻ (68 ) നിര്യാതനായി. ഭാര്യ : പുഷ്പ. മക്കൾ : സജീവ്, രാജീവ്, രാജേഷ്, രാജി. മരുമക്കൾ : സിജി,സുമേഷ്, അനീഷ. സഞ്ചയനം 5 ന് രാവിലെ 7.30 ന് .